ട്രെയിൻ തട്ടി ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

Screenshot
കണ്ണൂർ: ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ്
ചൗരി ചൗര ഖൊറക്പൂർ സ്വദേശി പറസ് നാഥിൻ്റെ മകൻ്റെ ഖുഷിഖാൻ (36) ആണ് മരിച്ചത്. ഈ മാസം 17 ന് രാത്രി 9മണിക്ക് ആണ് അപകടം കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപം വെച്ചാണ് ഇയാളെ ട്രെയിൻ തട്ടിയത് തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ്നടത്തി.







