അഴീക്കോട്: അഴീക്കോട് ചാൽ എ.കെ.ജി ജംഗ്ഷന് സമീപം തൊണ്ടിക്കോത്ത് സുരേശൻ (71) നിര്യാതനായി.
ഭാര്യ: അനിത.
മകൾ: തീർത്ഥ.
മരുമകൻ: വിജീഷ്.
സംസ്കാരം ഇന്ന് (17-04-2026) വൈകുന്നേരം 5 മണിക്ക് അഴീക്കൽ ശ്മശാനത്തിൽ നടക്കും.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.