ഗ്യാനേഷ്കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് CITU കർഷകസംഘം കർഷക തൊഴിലാളി മയ്യിൽ ഏറിയ കമ്മറ്റി സംയുക്തമായി പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
ചട്ടുകപ്പാറ-ഇന്ത്യൻ ജനാധിപത്യം അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് CITU,കർഷക സംഘം, കർഷക തൊഴിലാളി മയ്യിൽ ഏറിയ കമ്മറ്റി സംയുക്തമായി ചട്ടുകപ്പാറയിൽ നിന്ന് ചെറുവത്തലമൊട്ടയിലേക്ക്...


























