LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 11, 2026

Main Story

Editor’s Picks

Trending Story

ചാല്‍ ബീച്ചില്‍ ‘സുനാമി’ …..! -‘ജാഗ്രതയില്‍’ കടല്‍ത്തീരം, ദുരന്ത പ്രതികരണ മാതൃകയായി മോക്ഡ്രിൽ

അതുവരെയും ശാന്തമായിരുന്ന കടലില്‍ അസ്വഭാവികമായ തിരയിളക്കം. പെട്ടെന്ന് ഇരുണ്ട് മൂടി മഴയുമെത്തിയതോടെ കടലില്‍ രൗദ്രതയുടെ നിഴല്‍. താലൂക്കിലെ ഐ.ആര്‍.എസ് നിയന്ത്രണ മുറിയില്‍ നിന്നും അടിയന്തിര സന്ദേശമെത്തി. ചാല്‍...

ഓണ വിപണിയിൽ വിലക്കയറ്റം തടയാൻ പരിശോധന ശക്തം

ഓണ വിപണിയിൽകരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും തടയാനായികണ്ണൂർ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് കടകളിലും ഹോട്ടലുകളിലും...

കണ്ണൂർ നഗരത്തിന് പുതിയ മുഖച്ഛായ; കോർപ്പറേഷന്റെ നഗരസൗന്ദര്യവൽക്കരണ പദ്ധതി ഉദ്ഘാടനം ശനിയാഴ്ച മന്ത്രി കെ.എം ഷാജി നിർവഹിക്കും

സ്കൂൾ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ.

കണ്ണൂർ മൊറാഴയിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജഫാകിഷ് റെയ്ഹാൻ തലശ്ശേരിയിലെ വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് റിപ്പോർട്ട് തേടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ...

കുടുംബ വഴക്കിനിടെമാതാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം മകനെതിരെ വധശ്രമത്തിന് കേസ്

error: Content is protected !!