LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 1, 2026

കായിക മന്ത്രിക്കും എം എൽ എക്കുമെതിരെ അക്രമം പയ്യന്നൂരിൽപ്രതിഷേധ പ്രകടനം നടത്തി

0
IMG-20261001-WA0072
Spread the love



പയ്യന്നൂർ : കായിക വകുപ്പ് മന്ത്രിയും, യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനുമായ ഒ. ജെ ജനീഷിനെയും, സന്ദീപ് വാരിയർ എം എൽ എ യെയും ഡിവൈഎഫ്ഐക്കാർ  ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പയ്യന്നൂർ ബ്ലോക്ക്‌ കമ്മിറ്റി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ഡിസി സി ജനറൽ സെക്രട്ടറി എ. പി നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി അഡ്വ.ഡി. കെ. ഗോപിനാഥ്, വി. സി നാരായണൻ, അഡ്വ. ബ്രിജേഷ് കുമാർ, കെ. കെ ഫൽഗുണൻ, കെ. പി മോഹനൻ, മണ്ഡലം പ്രഡിഡണ്ടുമാരായ പിലാക്കൽ അശോകൻ, കെ. ടി ഹരീഷ്, ഷീബ മുരളി തുടങ്ങിയവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!