LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 30, 2026

റാഗിങ്ങ് അഞ്ചു സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

0
Screenshot

Screenshot

Spread the love

തളിപ്പറമ്പ :ബിസി എ വിദ്യാർത്ഥിയെ റാഗിങ്ങിനു വിധേയമാക്കിയ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. കരിമ്പ ത്തെസർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് സ്ഥാപനത്തിലെ ഒന്നാം വർഷ ബി സി എ വിദ്യാർത്ഥി
ഏച്ചൂർ മുണ്ടേരി സ്വദേശി എൻ പി ആർ മുഹമ്മദ്റിസിലിനെയാണ് രണ്ടാം വർഷ വിദ്യാർത്ഥികളായ അഞ്ചരക്കണ്ടിയിലെ മുഹമ്മദ് ഹനാൻ ഹബീബ്, ചൊർക്കളയിലെ അഫാൻഅമീർ അലി, കെ പി മുഹമ്മദ് ഫഹീം റഹിമാൻ, കല്യാശേരി മാങ്ങാട് സ്വദേശി കെ പി
യാസിർ ഫയാസ്, ബദരിയ നഗറിലെ എ.മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായിറാഗിങ്ങിന് വിധേയമാക്കിയത്. വിദ്യാർത്ഥിയുടെപരാതിയിൽ സ്ഥാപനത്തിലെആൻ്റി റാഗിങ്ങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ മർദ്ദനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പ്രിൻസിപ്പാൾ ഡോ. സിറാജ് എം.വി. പി.തളിപ്പറമ്പ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!