കാടാച്ചിറ-മമ്മാക്കുന്നു റോഡിൽകോമാങ്കണ്ടി ചന്ദ്രൻ അന്തരിച്ചു

സി.പി.ഐ (എം) മണ്ടോത്ത് കാവ് ബ്രാഞ്ച് സെക്രട്ടറി, കാർപ്പെൻ്ററി വർക്കേഴ്സ് യൂണിയൻ( CITU)എടക്കാട് ഏറിയാ വൈസ് പ്രസിഡണ്ട്, കർഷക സംഘം കടമ്പൂർ വില്ലേജ് കമ്മറ്റി അംഗം, CITU കടമ്പൂർ വില്ലേജ് കമ്മറ്റി അംഗവുമാണ്
ഭാര്യ പി.കെ. രമ
മക്കൾ വിപിന , വിജേഷ്, വിനിഷ പരേതനായ വിനേഷ്
മരുമക്കൾ രമേശൻ തില്ലങ്കേരി, രഞ്ജിത്ത് തളിപ്പറമ്പ
സഹോദരങ്ങൾ
ഓമന, രാജൻ, മനോഹരൻ
ശവസംസ്കാരം 11മണിക്ക് കടമ്പൂർ ഗ്രാമ പഞ്ചായത്ത് സ്മാശാനത്തിൽ









