LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 4, 2026

പാർവ്വതി അമ്മ(കാരണ്ട) നിര്യാതയായി.

0
3b465755-65fa-46c7-aa08-3a6176693697
Spread the love

പയ്യന്നൂർ: മഹാദേവ ഗ്രാമത്തിലെ കൊഴുക്കണ്ടത്തിൽ ഉത്തമന്തിൽ ഭർത്താവ് :പരേതനായ കെ.കെ. കൃഷ്ണ പൊതുവാൾ( ജ്യോത്സ്യർ). മക്കൾ: കെ.യു മുരളീധരൻ (സിറം ഇൻസ്റ്റിറ്റ്യൂട്ട്, പൂന), കെ.യു ചന്ദ്രിക, കെ.യു പ്രകാശൻ ( വരുൺ മൊബൈൽസ്, പെരുമ്പ), കെ.യു പ്രസീത(തിരുപ്പൂർ), പരേതരായ കെ.യു പുരുഷോത്തമൻ, കെ.യു. രമേശൻ, കെ.യു. പ്രസന്ന മരുമക്കൾ: മിനി(പൂന), കെ വി രവീന്ദ്രൻ( രാമന്തളി), കെ വി ദിവ്യ(അന്നൂർ), പി കെ സുജിത്ത് കുമാർ(തിരുപ്പൂർ), കെ. എ ഗീത(പൂന). സഹോദരങ്ങൾ: കെ.യു പത്മനാഭൻ(ബാംഗ്ലൂർ), കെ.യു.നാരായണൻ(പൂന), കെ.യു.രാധ, കെ.യു. പ്രഭാകരൻ( പൂന),കെ യു മാധവൻ(ഗോകുൽ ഇലക്ട്രോണിക്സ്, നീലേശ്വരം), കെ യു ശശിധരൻ(റിട്ട. മാനേജർ, പയ്യന്നൂർ സർവ്വീസ് സഹ. ബേങ്ക്) കെ.യു രവീന്ദ്രൻ( ടയർ വ്യാപാരം, തായിനേരി) കെ യു നളിനി, പരേതനായ കെ യു കൃഷ്ണ പൊതുവാൾ(പൂന). സംസ്കാരം നാളെ (05.10.2026 തിങ്കളാഴ്ച ) രാവിലെ 10 മണിക്ക് കേളോത്ത് സ്മൃതിയിൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!