LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 13, 2026

മരത്തിൽ നിന്ന് വീണ് മരിച്ചു

img_8001-1.jpg
Spread the love

പരേതരായ കാനാട് സ്വദേശികളായ കൃഷ്ണൻ്റെയും നാരായണിയുടെയും മകൻ കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ സുജേഷൻ വി (48) മരത്തിൽ നിന്ന് വീണ് മരിച്ചു.ഭാര്യ ദീപ.മക്കൾ അവീഷ്ണ (+2 വിദ്യാർത്ഥിനി, ചട്ടുകപ്പാറ ഗവ:ഹയർ സെക്കൻഡറി സ്കൂൾ), അനന്യ (പത്താം ക്ലാസ് വിദ്യാർത്ഥിനി, ചട്ടുകപ്പാറ ഗവ: ഹയർ സെക്കൻഡറി സ്കൂൾ) സഹോദരങ്ങൾ. നളിനി (ത്രലക്കോട്) ഗംഗാധരൻ (മണ്ണൂർ) വത്സൻ (കാനാട്) പ്രദീപൻ, പുഷ്പജ പരേതനായ രവീന്ദ്രൻ.
സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മയ്യിൽ കണ്ടക്കൈപ്പറമ്പ് ശാന്തി വനത്തിൽ

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!