അരോളി സ്വദേശി കെ.എം. കരുണാകരൻ നമ്പ്യാർ അന്തരിച്ചു

അരോളി: തിരുവനന്തപുരം കോർപറേഷൻ മുൻ പി.എ. ടു സെക്രട്ടറി കെ.എം. കരുണാകരൻ നമ്പ്യാർ (റിട്ട.) അന്തരിച്ചു. അരോളി എൽ.പി. സ്കൂളിന് സമീപത്താണ് താമസം.
l
ഭാര്യ: ഉഷ ആയിലിയത്
മക്കൾ: അരുൺ, അമൃത
മരുമകൻ: രാജേഷ്
സഹോദരങ്ങൾ: കെ.എം. രാഘവൻ നമ്പ്യാർ, കെ.എം. സരസ്വതി, പരേതരായ ഗോവിന്ദൻ നമ്പ്യാർ, പദ്മനാഭൻ നമ്പ്യാർ
സംസ്കാരം ഇന്ന് അരോളി ശ്മശാനത്തിൽ നടക്കും.






