ജനകീയകൂട്ടായ്മയിൽ പണിത നടപ്പാലം വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ:നഗരസഭ 33 -ാംവാർഡിൽവാടിപ്പുറംപ്രദേശത്തെജനങ്ങൾക്ക് പയ്യന്നൂർറെയിൽവേസ്റ്റേഷനുമായിഎളുപ്പത്തിൽബന്ധപ്പെടുന്നതിനുതടസ്സമായിരുന്നറെയിൽവേതോടിന്കുറുകെ 1.30ലക്ഷംരൂപചെലലിൽജനകീയകൂട്ടായ്മയിൽ നിർമ്മിച്ചനടപ്പാലം പയ്യന്നൂർ എം.എൽ.എ. വി.കുഞ്ഞികൃഷ്ണൻഉദ്ഘാടനംചെയ്തു.
വാർഡ്കൗൺസിലർ എ.നസീമ ടീച്ചർഅദ്ധ്യക്ഷയായി. ചടങ്ങിൽ യു ഡി എഫ്പയ്യന്നൂർമണ്ഡലം ചെയർമാൻ എസ്. എ. ഷുക്കൂർഹാജി,മണ്ഡലംകോൺഗ്രസ് പ്രസിഡണ്ട് പിലാക്കാൽ അശോകൻ,നഗരസഭപ്രതിപക്ഷനേതാവ് എ.കെ.ശ്രീജ, കൗൺസിലർമാരായ വി.കെ.പി ഇസ്മായിൽ,ഫായിസ് കവ്വായി, പി.കെ..ദിനൂപ്,സുനിതകണ്ണോത്ത്,സി.ല തീഷ്, എ.ഹംസ, ടി.പി അബ്ദുൽഅസീസ്എന്നിവർ സംസാരിച്ചു.
സി.കൃഷ്ണൻറിപ്പോർട്ടുംവരവ്ചെലവ്കണക്കുംഅവതരിപ്പിച്ചു.വാർഡ്കൺ വീനർ കാസിംകവ്വായിസ്വാഗതവും ബി. സുശീലനന്ദിയുംപറഞ്ഞു.







