അഷറഫ് നിര്യാതനായി.

തലശ്ശേരി: കല്ലാപുതിയ വീട്ടിൽ അഷറഫ് (81)നിര്യാതനായി
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തലശ്ശേരി ശാഖാ മെമ്പറും മസ്ജിദുൽ മുജാഹിദീൻ മുൻ പ്രസിഡണ്ടുമായിരുന്നു.
സൈദാർ പള്ളി ടെമ്പിൾ റോഡിൽ
സുബുലു സലാം മദ്രസയുടെ ഇട വഴിയിൽ അഫ്താഫ്
ഭാര്യ: ചീക്കിലോടൻ കൊറ്റിയത്ത് ഫാത്തിമ
മക്കൾ: തൌക്കിർ ,ഫിജാസ്,ഹൈമ.
മരുമക്കൾ: –
അഫ്സൽ സാദത്ത് .
അഷീബ . ഫിദ