Kannur മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡൻ്റ് പി. കുഞ്ഞി മുഹമ്മദ് നിര്യാതനായി Kannurvarthakal April 12, 2026 0 Spread the love കണ്ണൂർ:- മുസ് ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതി അംഗവും കണ്ണൂർ നഗരസഭാ മുൻ ചെയർമാനുമായ പി. കുഞ്ഞി മുഹമ്മദ് (84) അന്തരിച്ചു. ഖബറടക്കം ഇന്ന് 7 മണിക്ക്കണ്ണൂർ ചിറക്കൽക്കുളം ജുമാ മസ്ജിദിൽ. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous വാദ്യമഹോത്സവം പോസ്റ്റർ പ്രകാശനം ചെയ്തു.Next അഞ്ചരക്കണ്ടി മെഡിക്കൽ വിദ്യാർത്ഥിയുടെ മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു, പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി More Stories Kannur യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ് Kannurvarthakal May 8, 2026 0 Kannur പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു Kannurvarthakal May 6, 2026 0 Kannur കല്ല്യാശ്ശേരിയിൽ എം. വിജിൻ വിജയം നിലനിർത്തി; ഭൂരിപക്ഷത്തിൽ വൻ ഇടിവ് Kannurvarthakal May 4, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.