LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 16, 2026

അഴീക്കോട് തെരു സ്വദേശി കാണി കൃഷ്ണൻ അന്തരിച്ചു

img_8916.jpg
Spread the love

അഴീക്കോട്: തെരു സ്വദേശി കാണി കൃഷ്ണൻ (64) അന്തരിച്ചു.

ഭാര്യ: പുതിയേട്ടി ഉഷ.

മക്കൾ: നിഖില, ആതിര.

മരുമക്കൾ: ലെനിൻ (കടൂർ), അഖിൽ (പൂക്കോട്).

സഹോദരങ്ങൾ: യശോദ, കമല, ലീല, വിലാസിനി, പരേതരായ നാരായണൻ, രാമൻ, ശങ്കരൻ.

സംസ്കാരം ഇന്ന് (16/02/2026 തിങ്കളാഴ്ച) തെരു സമുദായ ശ്മശാനത്തിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!