LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 14, 2026

മൺസൂൺ മത്സ്യ സമൃദ്ധി 2026: കൊളച്ചേരിയിൽ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

0
267d9518-657a-41ba-8339-be8896fd58fe
Spread the love

കൊളച്ചേരി: ഫിഷറീസ് വകുപ്പ് അഴീക്കോട് മത്സ്യഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മൺസൂൺ മത്സ്യ സമൃദ്ധി 2026’ മത്സ്യകൃഷി വിളവെടുപ്പിന് തുടക്കമായി. കൊളച്ചേരി പഞ്ചായത്തിലെ എബിൾ വില്ലേജ് പാടിക്കുന്നിൽ നടന്ന ചടങ്ങിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി. ഷമീമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസർ അരുൺ സുരേഷ്, കൊളച്ചേരി പഞ്ചായത്ത്‌ അംഗങ്ങളായ കെ. വത്സൻ, ഫസീല, ടിന്റു സുനിൽ, കെ. പ്രസന്ന, പ്രതീഷ് കെ. തുടങ്ങിയവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!