LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 25, 2026

32-ാമത്കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നടത്തി.

0
5f68e452-26c1-455f-8293-16de002b36d6
Spread the love

പയ്യന്നൂർ:അനശ്വരരായ കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജ്വലിക്കുന്ന 32-മത് അനുസ്മരണ ദിനാചരണം പയ്യന്നൂരിൽ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പയ്യന്നൂരിൽ ഷേണയ് സ്ക്വയറിൽ നടന്ന പരിപാടിയിൽ സി. ഷിജിൽ അധ്യക്ഷത വഹിച്ചു.
ടി ഐ മധുസൂദനൻ ,സി. കൃഷ്ണൻ ,വി നാരായണൻ, പി പി അനീഷ ,സി വി റഹിനേജ് ,കെ മനുരാജ്, കെ. മിഥുൻ മുഹമ്മദ് ഹാഷിം ,കെ. വിദ്യ എന്നിവർ സംസാരിച്ചു.
പെരുമ്പ കേന്ദ്രീകരിച്ച് നടന്ന യുവജന റാലി പയ്യന്നൂർ ഷേണായ് സ്ക്വയറിൽ സമാപിച്ചു.
രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്കിലെ 253 യൂണിറ്റ് കേന്ദ്രങ്ങളിലും രക്തസാക്ഷ്യം അനുസ്മരണ സമ്മേളനങ്ങളും
യൂണിറ്റുകളിൽ പതാക ഉയർത്തലും
നടന്നിരുന്നു
അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ജിത്തു കൊടക്കാട്, അഭിരാജ് നടുവിൽ, മിഥുൻ വടശ്ശേരി എന്നിവർ അവതരിപ്പിച്ച ന നാടൻപ്പാട്ട് കലാപരിപാടിയും അരങ്ങേറി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!