LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 27, 2026

എട്ടാം വയസ്സില്‍ റെക്കോര്‍ഡുകളിൽ ഇടംനേടി ഹമദ് ബിന്‍ സമീര്‍

0
f4ecdb5d-83bf-4a5c-ac16-33570178d9ab
Spread the love

പയ്യന്നൂര്‍: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും കേരള ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടി പുഞ്ചക്കാട് സ്വദേശികളായ സമീര്‍ കരയില്‍-എം.സി. ഷമീമ ദമ്പതികളുടെ മകന്‍ എട്ടു വയസുള്ള ഹമദ് ബിന്‍ സമീര്‍.
ഗണിതശാസ്ത്രത്തിലിടം പിടിച്ച സൂത്രവാക്യമായ പൈ യുടെ 520 അക്കങ്ങള്‍ നാലുമിനിട്ടും 48 സെക്കന്റുംകൊണ്ട് തടസമില്ലാതെ ചൊല്ലിതീര്‍ത്താണ് റെക്കോര്‍ഡുകളുടെ ലോകത്തേക്ക് ഈ കൊച്ചു മിടുക്കന്‍ കയറിച്ചെന്നത്. അസാധാരണമായ ഓര്‍മ്മശക്തിയാണ് അബുദാബി ഇന്ത്യൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഹമദ് ബിന്‍ സമീറിനെ ഈ റെക്കോര്‍ഡ് നേട്ടത്തിന് അർഹനാക്കിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!