Kannur ശ്രീകണ്ഠപുരം കൊട്ടൂർ വയലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു Kannurvarthakal October 17, 2026 0 Spread the love ശ്രീകണ്ഠപുരം: കൊട്ടൂർ വയലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി ദാരുണമായി മരിച്ചു. ചെങ്ങളായി ചേരൻ കുന്നിലെ എൻ.എസ്. അഭിഷേക് (18) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഭിഷേക്. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous ഓൺലൈൻഷെയർ ട്രേഡിങ്ങിൽ 14,00,000 രൂപ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസ്Next റെയ്ഡ്:170 ലിറ്റർ വാഷ് കണ്ടെത്തി More Stories Kannur തളിപ്പറമ്പ് സർ സയ്ദ് കോളേജിൽ നെഹ്റു അനുസ്മരണ പ്രസംഗ മത്സരം നടത്തി. Kannurvarthakal November 14, 2026 0 Kannur ബേങ്ക് അക്കൗണ്ടിൽ നിന്നും 1, 32,865 രൂപ തട്ടിയെടുത്തു Kannurvarthakal November 14, 2026 0 Kannur വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു Kannurvarthakal November 14, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.