LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 5, 2026

വീട്ടമ്മയെ മർദ്ദിച്ച യുവാവിനെതിരെ കേസ്

0
IMG-20260828-WA0037
Spread the love

കണ്ണൂർ: തറവാട്ടുവീട്ടിൽ കയറി വന്ന് വീട്ടമ്മയെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. തയ്യിൽ സ്വദേശിനി എ.സിന്ധു (52) വിൻ്റെ പരാതിയിലാണ് സിറ്റിയിലെ നന്ദഗോപനെ (45) തിരെ സിറ്റി പോലീസ് കേസെടുത്തത്. ഈ മാസം രണ്ടിന് വൈകുന്നേരം 5.30 മണിക്ക് തയ്യിലിലെ പരാതിക്കാരിയുടെ ഭർത്താവിൻ്റെ തറവാട്ടു വീട്ടിൽ വെച്ചാണ് സംഭവം. ലോൺ ഇടപാടുമായി ബന്ധപ്പെട്ട വിരോധം വെച്ച് പരാതിക്കാരിയെ മുഖത്തടിക്കുകയും അരക്കെട്ടിന് ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!