LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 31, 2026

രാഹുൽ ഗാന്ധിക്കെതിരെ കേസ്. കോൺഗ്രസ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

0
9ad51179-7f1e-474c-82d9-ede184f44f23
Spread the love

ഹൽധ്വാനിയിലെ രാമലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ ശ്രീ മല്ലികാർജുൻ ഖാർ ഗെജി പ്രസംഗിച്ച വേദിയിൽ ബിജെപി,ആർഎസ്എസ് പ്രവർത്തകർ ജാതി വിവേചനപരമായി നടത്തിയ ശുദ്ധീകരണ ചടങ്ങ് സംഭവത്തിൽ പ്രതിഷേധിച്ച് പത്രസമ്മേളനം നടത്തിയ ലോകസഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത പ്രതികാര രാഷ്ട്രീയത്തെ ശക്തമായി അപലപി ക്കുന്നതിനും ഉത്തരാഖണ്ഡിൽ ജാതി വിവേചന പരമായ നടപടി നടത്തിയ കുറ്റക്കാരായ ബിജെപിക്കാർക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളായ പി ടി മാത്യു ,മുഹമ്മദ് ബ്ലാത്തൂർ ,രാജീവൻ എളയാവൂർ ,റിജിൽ മാക്കുറ്റി , സുരേഷ് ബാബു എളയാവൂർ ,ശ്രീജ മഠത്തിൽ ,മനോജ് കൂവേരി ,പി മാധവൻ മാസ്റ്റർ , സാജു യോമസ് ,കൂക്കിരി രാജേഷ് ,എന്നിവർ നേതൃത്വം നൽകി

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!