LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 31, 2026

ബി.ആർ.സി . പയ്യന്നൂരിൻ്റെ ആഭിമുഖ്യത്തിൽ ഇ. ജയകുമാറിൻ്റെ സ്മരണാർത്ഥംഭിന്നശേഷി കുട്ടികൾക്ക് ആട് വിതരണം നടത്തി

0
c623415a-6ddd-49be-963b-f1ddae8ba1e3
Spread the love

.

പയ്യന്നൂർ: പയ്യന്നൂർ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ റിട്ട. വെറ്റിനറി ഫീൽഡ് ഓഫീസർ അടുത്തിലയിലെ ഇ. ജയകുമാറിൻ്റെ സ്‌മരണാർത്ഥം
“നല്ലിടയൻ്റെ ഓമനകൾ, ” 25 ഭിന്നശേഷി കുട്ടികൾക്കായി ആട് വിതരണം നടന്നു. പയ്യന്നൂർ എം എൽ. എ. വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡിപി സി എസ്. എസ് കെ ശ്രീ. എം.സി. ഹാസിം, ഡി പി ഒ എസ്. എസ്. കെ. ശ്രീ. പി. ബഷീർ,
പയ്യന്നൂർ എ.ഇ.ഒ.എം എ. അബ്ദുൾ ബഷീർ, റിട്ട. ജോയിൻ്റ് ഡയരക്ടർ മൃഗസംരക്ഷണ വകുപ്പ് ഡോ. പ്രശാന്ത്,
റിട്ട. അസി. ഡയരക്ടർ മൃഗസംരക്ഷണ വകുപ്പ് ഡോ. എം.കെ. അബ്ദുൾ ഹക്കീം, പ്രിൻസിപ്പാൾ ഇ.സി വിനോദ് , എച്ച് എസ്. കൺവീനർ എം. ലക്ഷ്മണൻ, എച്ച്.എം. കൺവീനർ സി.വി. ബാബു,
ഇ. ജയകുമാറിൻ്റെ കുടുംബാംഗം കെ. ജയപ്രകാശ് എന്നിവർ സംബന്ധിച്ചു. ബി.പി. സി .എം.വി. വിനോദ് കുമാർ സ്വാഗതവും സി.ആർ.സി. കോ.ഓർഡിനേറ്റർ രമേശൻ പേരൂൽ നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!