Kannur ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കൊലപാതകം; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ Kannurvarthakal August 22, 2026 0 Spread the love തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അബ്ദുൽ അസീ സെന്ന അബ്ദുള്ളയെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രതേക അന്വേഷണ സംഘം മലപ്പുറം മുന്നിയൂരിൽ നിന്ന് പിടികൂടിയത്. 2017 ജനുവരി 24-നായിരുന്നു കേസിനാസ്പദമായ സംഭവം. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous യുവതിയേയും വിദ്യാർത്ഥികളെയും മർദ്ദിച്ച പത്ത് പേർക്കെതിരെ കേസ്Next വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടം; അഴീക്കോട് ആനിവയൽ കുളത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥി മുങ്ങിമരിച്ചു More Stories Kannur ബാലൻ കോയ്യോട് നിര്യാതനായി Kannurvarthakal October 7, 2026 0 Kannur ഇടിമിന്നലേറ്റ് തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്ക് കേടുപാടുകൾ Kannurvarthakal October 7, 2026 0 Kannur കനത്ത ഇടിമിന്നലിൽ വീടിന് കേടുപാട്; പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു Kannurvarthakal October 7, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.