LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 16, 2026

പയ്യന്നൂർ നഗരസഭ ഓണം കാർഷിക വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു.

0
IMG-20260816-WA0034
Spread the love

പയ്യന്നൂർ :ഷേണായി സ്‌ക്വയറിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്ചെയർപേഴ്സൺ പി ശ്യാമള അധ്യക്ഷത വഹിച്ചു. വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. വ്യവസായ ഓഫിസർ ടി ലിജി റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി മോഹനൻ, ടി വി ഷീബ, എം പ്രദീപൻ, കെ സീമ ടീച്ചർ, കൗൺസിലർമാരായ എ കെ ശ്രീജ, പോത്തേര കൃഷ്ണൻ, വി കെ പി ഇസ്മയിൽ, വിവിധ കക്ഷി നേതാക്കളായ പി സന്തോഷ്‌, കെ ജയരാജ്‌, കെ വി ബാബു, വി കെ ഷാഫി, ബി സജിത്ത്ലാൽ, ദിനേശ് കണിയാൻകുന്ന്, ഹരിഹർകുമാർ, പി വി ദാസൻ, പി ജയൻ, ഇക്ബാൽ പോപ്പുലർ, പി യു രമേശൻ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി അനീഷ് അരവിന്ദ് നന്ദി പറഞ്ഞു. മേള 25 ന് സമാപിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!