ഐ.ടി.എം കോളേജിൽ ‘ബി ടോക്ക് & ബിസിനസ്സ് ക്ലബ് ലോഗോ ലോഞ്ചിംഗ്’ സംഘടിപ്പിച്ചു

മയ്യിൽ: ഐ.ടി.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിന്റെയും,ബിസിനസ്സ് ക്ലബ് ‘സാഗ’ യുടെയും ആഭിമുഖ്യത്തിൽ ‘ബി ടോക്ക് & ബിസിനസ് ക്ലബ് ലോഞ്ചിംഗ്’ പരിപാടി സംഘടിപ്പിച്ചു.
കോളേജ് സെമിനാർ നടന്ന പരിപാടിയിൽ ടി.പി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ടി.പി മുഹമ്മദ് ബിസിനസ് ക്ലബ് ലോഗോ പ്രകാശനം നിർവഹിച്ചു. തുടർന്ന് ഡോ. ടി.പി മുഹമ്മദ് ‘ബി ടോക്ക്’ സെഷൻ കൈകാര്യം ചെയ്തു. മാനേജ്







