LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 13, 2026

ചകിരി ഫാക്‌ടറിയില്‍ നിന്നും ഒരുലക്ഷം രൂപയുടെ മെഷീനുകള്‍ കവര്‍ന്നു.

0
img_9752
Spread the love

പരിയാരം: പൂട്ടി കിടക്കുന്ന യന്ത്രവല്‍കൃത ചകിരി സഹകരണ സംഘം കുത്തി തുറന്ന് മോഷണം. ഒരു ലക്ഷം രൂപയുടെ മെഷീനുകളും ഇരുമ്പ് ഷീറ്റുകളും മോഷണംപോയി. പരിയാരം കോരന്‍പീടിക കാവിൻചാലില്‍ പ്രവര്‍ത്തിച്ചിരുന്ന ചകിരിസംഘത്തിലാണ് മോഷണം. ഓഫീസും ഫാക്ടറിയും കഴിഞ്ഞ മൂന്ന് വര്‍ഷമായി അടച്ചിട്ടിരിക്കയാണ്. ഫാക്ടറിയുടെ ഷട്ടറിന്റെയും ഓഫീസ്‌കെട്ടിടത്തിന്റെ വാതിലിന്റെ പൂട്ട്‌പൊളിച്ച് അകത്ത് കടന്നാണ് സാധനങ്ങള്‍ മോഷ്ടിച്ചത്. 2023 ജനുവരി മാസത്തിനും 2025 ആഗസ്ത് 9 നുമി ടയിലാണ് മോഷണം. നടന്നത്. തുടർന്ന് സംഘം ഭാരവാഹി അമ്മാനപ്പാറയിലെ ഇ.ടി.രാജീവന്‍ നല്‍കിയ പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!