November 6, 2025

യാത്രയയപ്പ് നൽകി

02a6f596-ad3d-41cf-839b-ee0dde93d9e6-1.jpg

പാപ്പിനിശ്ശേരി എ.ഇ.ഒ. ഓഫീസിൽ നിന്നും 25 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ.ലതയ്ക്ക് കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് എംപ്ലോയിസ് യൂനിയൻ പാപ്പിനിശ്ശേരി സബ്ജില്ല യാത്രയയപ്പ്നടത്തി…പാലോട്ടുയൽ ആർ.കെ.യു.പി.സ്കൂളിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സബ്ബ് ജില്ലാ പ്രസി: ഉമേഷ് പു ത്തലത്ത് ഉപഹാരം നൽകി. സെക്രട്ടറി ശ്രീകുമാർ ഇ.പി. സ്വാഗതം പറഞ്ഞു ജില്ലാ സെക്ര: സജീവൻ കെ. ടി , ദേവരാജൻ , എം.ജി. സജിത്ത്, എ ഇ ഒ ഓഫീസ് ജീവനക്കാരായ നിള, ജസീല,തുടങ്ങിയവർ പ്രസംഗിച്ചു. സജിത്ത് PKVS നന്ദി പറഞ്ഞു…..

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger