LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 30, 2026

യുവാവിനെ മർദ്ദിച്ച രണ്ടുപേർക്കെതിരെ കേസ്

0
IMG-20260728-WA0037
Spread the love

ചക്കരക്കരൽ: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് മരപട്ടിക കൊണ്ട് ഇടതുകാലിനും ഷോൾഡറിനും അടിച്ചു പരിക്കേൽപ്പിക്കുകയും കാലു കൊണ്ട് ചവിട്ടി നിലത്തിടുകയും ചെയ്തുവെന്നപരാതിയിൽ ചക്കരക്കൽ പോലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. മുരിങ്ങേരി പനയത്താംപറമ്പയിലെ ഷൈന നിവാസിൽ എ.ഷനിലിൻ്റെ (37) പരാതിയിലാണ് പനയത്താംപറമ്പയിലെ പട്ടത്താരി ദിനേശൻ, അമേഘ് എന്നിവർക്കെതിരെ കേസെടുത്തത്.26 ന് രാത്രി 8 മണിക്ക് പനയത്താംപറമ്പയിലെ പരാതിക്കാരൻ്റെ തറവാട്ടു വീട്ടിലേക്ക് പോകവെയാണ് സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!