LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 21, 2026

താലൂക്ക് കൺവെൻഷനും കമ്മിറ്റി രൂപീകരണവും

0
Screenshot

Screenshot

Spread the love

പയ്യന്നൂർ:യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയീസ് അസോസിയേഷൻ പയ്യന്നൂർ താലൂക്ക് കൺവെൻഷനും കമ്മിറ്റിരൂപീകരണവും പയ്യന്നൂർ ക്ഷീര ടവറിൽ നടന്നു .
കേരളബാങ്ക് രൂപീകരണത്തെ തുടർന്നു സംസ്ഥാനത്തെ പതിനാലായിരത്തോളം പലവക സംഘങ്ങൾ പ്രതിസന്ധിയിലാണെന്നും ഇതിനെ സംരക്ഷിക്കുവാൻ ഒരു അപ്പക്സ് സംഘംരൂപീകരിക്കണമെന്ന് കൺവെൻ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്പ്രസിഡണ്ട് പി .മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഇ. ടി .രാജീവൻ അധ്യക്ഷത വഹിച്ചു. കെ .ജയരാജ്‌ ,കെ. പി .മോഹനൻ, എൻ .ഗംഗാധരൻ ,കെ .വി .ഭാസ്കരൻ , പി .രാഘവൻ ,കെ. എം .കുഞ്ഞപ്പൻ ,പി .വി .സുരേന്ദ്രൻ പ്രസംഗിച്ചു .
ഭാരവാഹികളായി
കെ.പി .മോഹനൻ (പ്രസിഡന്റ്‌ )
പി .ഇ .സനാദ്
(സെക്രട്ടറി )
എം .ഇ .ദാമോദരൻ നമ്പൂതിരി (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!