LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 17, 2026

ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം നൽകി 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു

0
img_9752
Spread the love

കണ്ണൂർ: വാഹന ബിസി നസിൽ പങ്കാളിത്തം വാഗ്ദാനം നൽകി മുടക്കുന്ന പണത്തിൻ്റെ 30 ശതമാനം ലാഭവിഹിതമായി നൽകാമെന്നും വിശ്വസിപ്പിച്ചു
യുവതിയിൽ നിന്നും 25 ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. താഴെ ചൊവ്വ കാപ്പാട് റോഡിലെ സ്വാതി നിവാസിൽ സ്വാതി കെ അജയൻ്റെ (34) പരാതിയിലാണ് വിള ക്കന്നൂർ വയലിലെ പുള്ളുവൻ വളപ്പിൽ മുഹമ്മദ് നിഹാലിനെതിരെ (35) ടൗൺ പോലീസ് കേസെടുത്തത്. പരാതിക്കാരിയിൽ നിന്നും 2024 ഫെബ്രവരി 28 മുതൽ പല തവണകളായി ബേങ്ക് അക്കൗണ്ടിൽ നിന്നും പ്രതിയുടെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ അയച്ചു നൽകുകയും അഞ്ച് ലക്ഷം രൂപ മാത്രം ലാഭവിഹിതമായി നൽകിയ ശേഷം മുടക്കിയ പണമോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!