LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 9, 2026

വിദേശത്ത് ജോലി വാഗ്ദാനം നൽകി7, 75,000 തട്ടിയെടുത്തു

0
Screenshot

Screenshot

Spread the love

തലശേരി : വിദേശത്ത് ജോലി വാഗ്ദാനം നൽകി ഭർത്താവിൽ നിന്നും 9 ലക്ഷം രൂപ കൈപറ്റിയ ശേഷം വിസയോ പണമോ നൽകാതെ വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തിരുവങ്ങാട് കാവുംഭാഗം സ്വദേശിനി ടി.പി. രമ്യയുടെ പരാതിയിലാണ് ചെന്നൈയിലെ ശരണ്യ (39) , കെ. സുരേഷ് ജോസ് എന്നിവർക്കെതിരെ പോലീസ് വഞ്ചനാകുറ്റത്തിനുകേസെടുത്തത്. പരാതിക്കാരിയുടെ ഭർത്താവ് വി.വി.വിജേഷിന് വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 2024 ഫെബ്രവരി ഒന്നിനും 2025 ആഗസ്ത് 11 നും ഇടയിലുള്ള കാലയളവിൽ ഗൂഗിൾ പേവഴിയും ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ വഴിയും പേടി എം വഴിയും 9 ലക്ഷം രൂപ പ്രതികൾ കൈപ്പറ്റിയതിൽ വിസ നൽകാതെയും 1,25,000 രൂപ മാത്രം തിരികെ നൽകി ബാക്കി തുകയായ 7, 75,000 രൂപ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!