വീട്ടുമുറ്റത്ത് നിർത്തിയിട്ടകാർ അടിച്ചു തകർത്തു

Screenshot
പെരിങ്ങോം: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർത്തു. വെള്ളോറ
കായപൊയിലിലെ എ .ഗോപിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ എൽ. 59.പി .9448 നമ്പർ കാറാണ്
തകർത്തത്. വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി . വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കുമിടയിലാണ് സംഭവം. സ്ഥലത്തെത്തിയ
പെരിങ്ങോം പോലീസ് സമീപത്തെ നിരീക്ഷണക്യാമറ കൾപരിശോധിച്ചു.






