LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 12, 2026

ഓപ്പറേഷൻ തൂഫാൻ10.72 ഗ്രാം എംഡി എം എയുമായി പ്രതി അറസ്റ്റിൽ

0
IMG-20260418-WA0042
Spread the love

ബേക്കൽ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 10.72 ഗ്രാം മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. ദക്ഷിണ കന്നട ബണ്ഡ്വാൾ കൊടപടവ് വീരക്കമ്പ സ്വദേശി ശംസുദ്ദീനെ (38) യാണ് ഇൻസ്പെക്ടർ എം. കെ. അനിൽകുമാറും സംഘവും അറസ്റ്റു ചെയ്തത്. ഉദുമ ഗ്രാമ പഞ്ചായത്ത് പൊതു കക്കൂസിനു സമീപം വെച്ചാണ് വിൽപനക്കെത്തിച്ച 10.72 ഗ്രാം എംഡി എം എയുമായി പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയിൽ നിന്നും ഫോണും പാൻകാർഡും 2160 രൂപയും പോലീസ് പിടിച്ചെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!