LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 19, 2026

വയോധികനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു

0
IMG-20260404-WA0051
Spread the love

ശ്രീകണ്‌ഠാപുരം: അതിർത്തി തർക്കം മൂലമുള്ള വിരോധത്തിൽ വയോധികനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ശ്രീകണ്‌ഠാപുരം കോട്ടൂരിലെ പി.ഒ. മാധവൻ്റെ (74)പരാതിയിലാണ് അയൽവാസി രാധാമണിക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 8 ന് വൈകുന്നേരം 4.30 മണിക്ക് പരാതിക്കാരൻ താമസിക്കുന്ന കോട്ടൂരിലെ വീടിനു സമീപം വെച്ചാണ് സംഭവം പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!