Kannur കണിച്ചാർ സ്വദേശിയായ യുവാവ് ബംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു KVnews February 14, 2026 Spread the love കേളകം:കണിച്ചാർ സ്വദേശിയായ യുവാവ് ബംഗ്ളൂരിൽ വാഹനപകടത്തിൽ മരിച്ചു. കണിച്ചാർ ചെങ്ങോത്തെ വിഷ്ണു ബാബു (31)വാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണമടഞ്ഞത്. പാലുമ്മി ബാബു – ഉദയ ദമ്പതികളുടെ മകനാണ്. സഹോദരി: വിദ്യ. സംസ്കാരം പിന്നീട് നടക്കും. About The Author KVnews See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous കരിവെള്ളൂരിൽ ബി.ജെ.പി പ്രവർത്തകന്റെ സ്കൂട്ടർ കത്തിച്ച നിലയിൽNext പിണറായി പോലീസ് സ്റ്റേഷന് പുതിയ മന്ദിരം; ഫെബ്രുവരി 17-ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും More Stories Kannur ഓപ്പറേഷന് തൂഫാനിലൂടെ കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറഞ്ഞു: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല Kannurvarthakal July 18, 2026 0 Kannur ശ്രവണസഹായി നൽകാൻ ഇടപെട്ട മന്ത്രിയെ കാണാൻ അഭിനന്ദ് എത്തി Kannurvarthakal July 18, 2026 0 Kannur യു.കെ.യിൽ ജോലി വാഗ്ദാനം നൽകി വഞ്ചിച്ച മൂന്നു പേർക്കെതിരെ കേസ് Kannurvarthakal July 18, 2026 0