Kannur മണൽ ലോറി പിടികൂടി Kannurvarthakal August 8, 2025 Spread the love പഴയങ്ങാടി. അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടിയിൽ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. മാട്ടൂലിൽ വെച്ചാണ് മണൽ കടത്തിവരികയായിരുന്ന കെ.എൽ. 56.എ. 6535നമ്പർ ടിപ്പർലോറി എസ്.ഐ. കെ. സുഹൈലും സംഘവും പിടികൂടിയത്.. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous ചീട്ടുകളിആറു പേർ പിടിയിൽNext ഭാര്യയെ ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ച ഭർത്താവിനെതിരെ കേസ് More Stories Kannur കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഡിവൈഎഫ്ഐയുടെ ഐക്യദാർഢ്യം Kannurvarthakal July 10, 2026 0 Kannur ചികിത്സാ പിഴവ് ഡോക്ടർക്കെതിരെ കേസ് Kannurvarthakal July 10, 2026 0 Kannur വീട്ടിൽനിന്നും സ്വർണ്ണവും പണവും കവർന്നു Kannurvarthakal July 10, 2026 0