അഗ്നിയിൽ ചാമ്പലായി യൂറോപ്പിന്റെ ക്രൈസ്തവ ഹൃദയം

850 വർഷത്തിലേറെ പഴക്കമുള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ. Continue reading

Advertisements

‘ബൈജൂസ്’ അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു

കൊച്ചി:വിദ്യാഭ്യാസ ഗെയ്മുകൾ നിർമിക്കുന്ന യു.എസ്. കമ്പനിയായ ‘ഓസ്മോ’യെ മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്ടെക് കമ്പനിയായ ‘ബൈജൂസ്’ ഏറ്റെടുത്തു. Continue reading

ആ​ല​ക്കോ​ട് ആ​ശാ​ന്‍​ക​വ​ല സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​സ്രാ​യേ​ലി​ല്‍ മ​രി​ച്ചു

ആലക്കോട്: ആശാന്‍കവല സ്വദേശിയായ യുവാവ് ഇസ്രായേലില്‍ മരിച്ചു. Continue reading

ഇന്തോനേഷ്യയിൽ സുനാമി ; നിരവധി മരണം

ജക്കാർത്ത: ഇന്തോനേഷ്യൻ തീരങ്ങളിൽ ആഞ്ഞടിച്ച സുനാമിയിൽ 43 പേർ Continue reading

അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു.

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്ന ജോർജ് ബുഷ് സീനിയർ 94 ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ തലശ്ശേരി സ്വദേശി

ബാങ്കോക്കിലെ ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ കണ്ണൂർ സ്വദേശി ഫർഹാൻ അൻവർ. Continue reading

അമേരിക്കയിൽ സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണ് കതിരൂരിലെ ദമ്പതികൾ മരിച്ചു

കതിരൂർ: കാലിഫോർണിയിലെ പാർക്കിൽ നിന്നും സെൽഫിയെടുക്കുമ്പോൾ പിന്നോട്ട് മറിഞ്ഞ് കൊക്കയിൽ വീണ് കതിരൂരിലെ ദമ്പതികൾ മരിച്ചു. Continue reading

ലോകത്തിലെ 10 ചിത്രകാരന്മാരിൽ കണ്ണൂർ കരിയാട് സ്വദേശിയും.

തലശേരി : ചിത്രകലയിൽ ചരിത്രനേട്ടവുമായി പാനൂരിനടുത്ത കരിയാട് സ്വദേശി ബി.ടി.കെ അശോക്.

Continue reading