നടാൽ: നടാൽ റെയിൽവേ ഗേറ്റിന് സമീപം കാരാക്കുനിയിൽ ടി. ദിനേശ് ബാബു (63) അന്തരിച്ചു. പരേതനായ ദാസൻ സഹോദരനാണ്.
ഭാര്യ: അനിത.
മക്കൾ: വൈഷ്ണവ്, വൈഭവ്.
മരുമകൾ: അന്വയ.
സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് മാളികപ്പറമ്പ് ശ്മശാനത്തിൽ നടക്കും.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.