അഴീക്കൽ: ചാൽ ഭഗത്‌സിങ് കോളനിക്ക് സമീപം ഐശ്വര്യ നിവാസിൽ വിജയൻ (74) നിര്യാതനായി.
കുടുംബം:
• ഭാര്യ: അരുന്ധതി.
• മക്കൾ: വിജേഷ്, വിപിൻ, വിനീത്.
• മരുമക്കൾ: ശൈജ, ജിജിഷ, അശ്വതി.
സംസ്കാരം:
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് അഴീക്കൽ ശ്മശാനത്തിൽ നടക്കും.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.