LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 23, 2026

വ്യാജ ഒപ്പിട്ട് വാഹന വില്പന നടത്തിവഞ്ചിച്ചു

cropped-IMG_9752.png
Spread the love

.

മേൽപ്പറമ്പ : വാഹന ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് വില്പന നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ബാര ആറാട്ടുകടവ് എരോ ലിലെ കെ.ശ്രീധരൻ നായരുടെ (47) പരാതിയിൽ ആണ് അതിയാമ്പൂരിലെ ശ്രുതി നിലയത്തിൽ പി.കെ. ശ്രുതിക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.60.എച്ച്. 1293 നമ്പർ സ്കൂട്ടർ 2023 ജനുവരി മാസത്തിൽ അറിവോ സമ്മതമോ ഇല്ലാതെ ഭാര്യയോഭാര്യയ്ക്ക് അറിവുള്ള മറ്റാരുമോ പരാതിക്കാരൻ്റെ വ്യാജ ഒപ്പിട്ട് വില്പന നടത്തി വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!