LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

ചാലത്തൂരിലെ സി. കുഞ്ഞിരാമൻ അന്തരിച്ചു

55b8bcac-999d-4251-90e7-be180c6c4880.jpg
Spread the love

തളിപ്പറമ്പ്: കുപ്പം ചാലത്തൂരിൽ താമസിക്കുന്ന സി. കുഞ്ഞിരാമൻ (58) അന്തരിച്ചു. പരേതനായ രാമൻ നമ്പ്യാരുടെയും ചേണിച്ചേരി കല്യാണി അമ്മയുടെയും മകനാണ്.

ഭാര്യ: പ്രിയ (കുറ്റ്യേരി).

മക്കൾ: വിഷ്ണു, വീണ.

സഹോദരങ്ങൾ: ഭാസ്കരൻ, പത്മനാഭൻ, രാജൻ, കോമളവല്ലി, പരേതനായ കരുണാകരൻ.

സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് മുക്കോണം ശ്മശാനത്തിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!