LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പോസ്റ്റർ ഒട്ടിച്ച്കുടുംബത്തെ അപമാനിക്കാൻ ശ്രമം

cropped-IMG_9752.png
Spread the love

ശ്രീകണ്ഠാപുരം: സാമൂഹ്യ മാധ്യമം വഴിയും പൊതു സ്ഥലത്ത് പോസ്റ്റർ പതിച്ചും യുവാവിനെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. നിടി യേങ്ങ കൊറങ്ങാട് സ്വദേശി വിനോദ് പി.സെബാസ്റ്റ്യൻ്റെ (46)പരാതിയിലാണ് ചെമ്പൻത്തൊട്ടിയിലെ സി.എൽ. ആൻ്റോ ക്കെതിരെ പോലീസ് കേസെടുത്തത്. 2020 ഡിസംബർ 18 നും 2025 ഡിസംബർ 9നും പരാതിക്കാരനെയും കുടുംബത്തെയും പ്രതി സാമൂഹിക മാധ്യമം വഴിയും പൊതു സ്ഥലത്ത് പോസ്റ്റർ പതിച്ചും സമൂഹത്തിൽ ലഹള ഉണ്ടാക്കി പൊതു സമാധാനം കൊടുത്താനും പരാതിക്കാരന് മാനഹാനി ഉണ്ടാക്കുന്നതിനും ശ്രമിച്ചുവെന്ന് കാണിച്ച് ഉന്നത പോലീസ് ഓഫീസർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!