LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 22, 2026

പിട്ടൻ നാരായണി നിര്യാതയായി

386e211f-f8e7-4d7e-bc1c-f14ad8a75fd9.jpg
Spread the love

കൂടാളി.കൂടാളി ഗണപതി മണ്ഡപത്തിന് സമീപം അമൃതത്തിൽ താമസിക്കുന്ന പിട്ടൻ നാരായണി ( 94) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞമ്പു. മക്കൾ : നാരായണൻ എം. ( റിട്ടയേഡ് . ബി. എസ് എൻ ൽ), സരോജിനി എം ( മയ്യിൽ), പ്രകാശൻ എം ( ലോക്കോ പൈലറ്റ് , മഡ്ഗാവ് ).
മരുമക്കൾ: ശ്രീമതി (കൂടാളി), സനില പി ( അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ. പി.ഡബ്ല്യു.ഡി, കണ്ണൂർ), പരേതനായ പത്മനാഭൻ കെ( മയ്യിൽ ). പൊതുദർശനം നാളെ ഉച്ചക്ക് 2 മണിമുതൽ കൂടാളിയിലെ വീട്ടിൽ (അമൃതം).സംസ്കാരം 04/01/2026 ഞായറാഴ്ച വൈകുന്നേരം 4:30 ന് കണ്ടക്കൈ വാതക ശ്മശാനത്തിൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!