LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

മൂന്നുനിരത്ത് മണ്ടൂക്ക് ഹൗസിലെ പ്രേമരാജൻ എം അന്തരിച്ചു

img_4725.jpg
Spread the love

മൂന്നുനിരത്ത്: മൂന്നുനിരത്ത് മണ്ടൂക്ക് ഹൗസിൽ പ്രേമരാജൻ എം (69) അന്തരിച്ചു. മിൽമ ഏജന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.

അച്ഛൻ: പരേതനായ പച്ച അനന്തൻ

അമ്മ: പരേതയായ മണ്ടൂക്ക് ശാരദ

ഭാര്യ: പ്രേമ പി.വി

മക്കൾ: പ്രീമ പി.വി, പ്രീത്തി പി.വി

മരുമക്കൾ: സുഭാഷ്, സൂരജ്

സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ ജനാർദ്ദനൻ, സതി, മോഹനൻ, വസന്ത, പ്രഭാവതി

ശവസംസ്കാരം: 03-01-2026 ശനിയാഴ്ച രാവിലെ 10 മണിക്ക് പള്ളിക്കുന്നുമ്പ്രത്തിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!