ജനാർദ്ദനൻ കോമരം നിര്യാതനായി

പയ്യന്നൂർ : പയ്യന്നൂർ തെരു- മണക്കാടിയിൽ താമസിക്കുന്നതെരു ശ്രീ അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിലെ ജനാർദ്ദനൻ കോമരം ( 87 )അന്തരിച്ചു.
ഭാര്യ :ലീലാവതി .
മക്കൾ:വിനോദ് പി വി, ചിത്ര പി വി, പവിത്രൻ പി വി (ദുബായ് ) ,ധനരാജ് പി വി (ഫോട്ടോ ഗ്രാഫർ പയ്യന്നൂർ ).മരുമക്കൾ : സുജന , ചന്ദ്രൻ ടി (കെ.എസ്.ഇ.ബി.കുഞ്ഞിമംഗലം ), ശ്വേത, രേഷ്മ.സംസ്കാരം നാളെ.






