LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

യോഗക്ഷേമസഭ അർദ്ധവാർഷിക സമ്മേളനവുംകുടുംബ സംഗമവും

a8382555-4d96-4c12-8aa6-fb372b99c526.jpg
Spread the love

പിലാത്തറ : യോഗക്ഷേമസഭ അറത്തിൽ
ഉപസഭ അർദ്ധവാർഷിക സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന നിർവ്വാഹക സമിതി അംഗം എം പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഉപസഭാ പ്രസിഡൻ്റ് എ.നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി എൻ ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി.
ശങ്കര ട്രസ്റ്റ് ജോ. സെകട്ടറി മധു
മരങ്ങാട്, വനിതാ സഭ ജില്ലാ പ്രസിഡൻ്റ് കെ.രാധ അന്തർജനം, ഉഷ രാധാകൃഷ്ണൻ, എം.പി.രത്നമണി,
ഒ.കെ. നാരായണൻ നമ്പൂതിരി,
കെ.എം. ജിതമന്യു, എം.എസ്. വിഷ്ണു, കുടൽവള്ളി കേശവൻ നമ്പൂതിരി , പുതുക്കുളം ഈശ്വരൻ നമ്പൂതിരി,
ഒ.സി. കേശവൻ നമ്പൂതിരി,
പങ്കജവല്ലി കാരക്കാട്, എൻ.ഗിരിജ എന്നിവർ സംസാരിച്ചു. സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി. കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!