LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

പോലീസ് നിർദേശം ലംഘിച്ച്ഗാനമേള ക്ഷേത്ര കമ്മിറ്റിക്കാർക്കും ഗാനമേളക്കാർക്കുമെതിരെ കേസ്

img_9163.jpg
Spread the love

പെരിങ്ങോം : പോലീസ് നിർദേശം പാലിക്കാതെ രാത്രി 10 മണിക്ക് ശേഷവും മൈക്ക് ഉപയോഗിച്ച്ഗാനമേള നടത്തിയ അയ്യപ്പഭജനമഠകമ്മിറ്റിക്കാർക്കും ഗാനമേള ട്രൂപ്പ് മാനേജർക്കുമെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. പെരിങ്ങോം ഞെക്ലിയിലെ അയ്യപ്പ ഭജനമഠകമ്മിറ്റി ഭാരവാഹികളായ കെ. തമ്പാൻ, എൻ.വി. കൃഷ്ണൻ, പ്രോഗ്രാം കൺവീനർ അക്ഷയ്, കാലിക്കറ്റ് മില്ലേനിയം ചോയ്സ് ഗാനമേള ട്രൂപ്പ് മാനേജർ എന്നിവർക്കെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. പോലീസ് നിർദേശം പാലിക്കാതെ25 ന് രാത്രി 11.35മണിക്കും പൊതുജനങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുന്ന വിധത്തിൽ മൈക്ക് പ്രവർത്തിപ്പിച്ച് ശബ്ദ മലിനീകരണം നടത്തിയതിനാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!