സുരേന്ദ്രൻ നിര്യാതനായി

കണ്ണൂർ ആയിക്കര പൂവളപ്പ് ഒണ്ടെൻ ഹൗസിൽ സുരേന്ദ്രൻ 75 വയസ് (റിട്ടയേഡ് നഴ്സിംഗ് അസിസ്റ്റന്റ് ഗവൺമെന്റ് ഹോസ്പിറ്റൽ കണ്ണൂർ) നിര്യാതനായി
ഭാര്യാ: പ്രേമവല്ലി ( റിട്ടയേഡ് നഴ്സിംഗ് അസിസ്റ്റന്റ് ഗവൺമെന്റ് ഹോസ്പിറ്റൽ കണ്ണൂർ)
മക്കൾ: അഡ്വക്കേറ്റ് ബിജു കുമാർ(ദുബായ് ) സിന്ധു , സന്ധ്യ മരുമക്കൾ: ബാബു(ദുബായ് ) വിനയ കൃഷ്ണൻ( റിട്ടയേഡ് മിലിട്ടറി), ശാന്തി ബിജുകുമാർ. ( ചൊവ്വ) കാലത്ത് 10 മണിക്ക് വീട്ടിൽ പൊതുദർശനം തുടർന്ന് ശവസംസ്കാരം ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത്






