LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

അധ്യാപിക നിര്യാതയായി

d8e9fd20-e538-4094-ad88-d8706a90d121.jpg
Spread the love

കല്ല്യാശ്ശേരി: ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക കീച്ചേരി കുന്നിലെ വിബ്ജിയോർ നിവാസിൽ പി.എം. ജിഷ (45) അന്തരിച്ചു. ഭർത്താവ്: കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ട്രഷറർ കെ.പി.രാമകൃഷ്ണൻ. അച്ഛൻ: ഇ.എൻ. രാഘവൻ നമ്പ്യാർ, അമ്മ:പി.എം. പരിമള.
മകൻ: നിഹാർ ( വിദ്യാർത്ഥി, കേന്ദ്രീയ വിദ്യാലയ, കെൽട്രോൺ നഗർ ).
സഹോദരൻ: പി.എം.ജിയേഷ് .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!