കായികതാരത്തെഅനുമോദിച്ചു.

പയ്യന്നൂർ :കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫേർ അസോസിയേഷൻ പയ്യന്നൂർ മേഖലാ കുടുംബസംഗമത്തിൽ വെച്ച് കേരളസ്റ്റേറ്റ് മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ ജേതാവും 2025 സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്മത്സരിച്ച. കെ.ഡി ഫ്രാൻസിസിന് പയ്യന്നൂർ ഡിവൈ.എസ്.പി. കെ. വിനോദ്കുമാർ ഉപഹാരം സമർപ്പിക്കുന്നു,






