LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

പുനിയംകോട്ടെ കാമ്പ്രത്ത് ഗംഗാധരൻ നിര്യാതനായി.

img_3275.jpg
Spread the love

മാതമംഗലം : പുനിയംകോട്ടെ കാമ്പ്രത്ത് ഗംഗാധരൻ (63 -ആധാരം എഴുത്ത് കണ്ടോന്താർ) നിര്യാതനായി. പരേതരായ ആധാരം എഴുത്തുകാരൻ കടവത്ത് പുത്തലത്ത് കമ്മാര പൊതുവാളുടെയും കാമ്പ്രത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്.
ഭാര്യ – കനകം (അധ്യാപിക വാദിഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ പഴയങ്ങാടി)
മക്കൾ: നീതിഷ, ശ്രീലക്ഷ്മി (ബാംഗ്ലൂർ)
മരുമകൻ: ജ്യോതിഷ് (മാത്തിൽ) .
സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ (അന്നൂര്), വേണുഗോപാലൻ (പയ്യന്നൂർ).22 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് കണ്ടോന്താറിൽ പൊതുദർശനം. തുടർന്ന്
സംസ്കാരം 10 മണിക്ക് തൃക്കുറ്റിയേരി സമുദായ ശ്മശാനത്തിൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!